അസ്സലാമു അലൈകും. മനുഷ്യ ജീവിതത്തിൽ വസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് വസ്ത്രധാരണം പല രീതിയിലാണ്. എന്നാൽ ഒരു മുസ്ലിം എങ്ങിനെ വേഷം ധരിക്കണം എന്ന അവന്റെ മതം അവനെ പഠിപ്പിക്കുന്നുണ്ട്. പുരുഷന്മാർ മുട്ടു പൊക്കിളിനിടയിലെ ഭാഗം മറക്കൽ നിർബന്ധമാണ്,
നമസ്കരിക്കുമ്പോൾ തോളിൽ ഒരു മുണ്ടെങ്കിലും ഉണ്ടായിരിക്കണം എന്നിങ്ങിനെയുളള നിയമങ്ങളെല്ലാം കാണാം. എന്നാൽ പല പുരുഷന്മാരും വസ്ത്രധാരണ മേഖലയിൽ അവഗണിക്കുന്ന വിഷയമാണീ കുറിപ്പിന് ആധാരം.. പുരുഷന്മാർ ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കാൻ പാടില്ല. ഗൌരവ്വത്തോടെ കാണേണ്ട വിഷയമാണ്. എനിക്കറിയാം ഇത് വായിക്കുന്ന ചിലരുടെ മനസ്സിലെങ്കിലും പുച്ഛം തോന്നുണ്ടാവും. ഇതൊല്ലാം നിസാരമായ കാര്യമല്ലേ എന്തിനാണ് ഇത്ര പ്രാധാന്യം ഈ വിഷയത്തിന് കൊടുക്കുന്നത്
അല്ലാഹു പരിഗണിക്കാത്തവർ
അബുദര്‍ (റ) വില്‍ നിന്ന് നിവേദനം, നബി (സ്വ) അരുളി. മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. (നബി (സ്വ) ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു.) ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി (സ്വ) പറഞ്ഞു. വസ്ത്രം വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം)
നോക്കൂ നിങ്ങൾ... പരലോകത്ത് വെച്ച് അല്ലാഹു
സംസാരിക്കുകയോ നോക്കുകയോ ചെയ്യാത്ത ഒരു കൂട്ടം ആളുകൾ.. വസ്ത്രം വലിച്ചിഴക്കുന്നവർ ആ കൂട്ടത്തിലുണ്ട്. നമ്മൾ എവിടെയായിരിക്കും?

നരകത്തിലാണ്
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം.
നബി (സ്വ) പറഞ്ഞു. നെരിയാണിക്ക് താഴെയുള്ള തുണി നരകത്തിലാണ്. (ബുഖാരി)

ഇത് പഠിപ്പിച്ചത് നബി (സ്വ) യാണ്.
നബി (സ്വ) പരിഹസിക്കാതിരിക്കുക..
ജാബിര്‍ബ്നു സുലൈം (റ) വില്‍ നിന്ന്
നബി (സ്വ) പറഞ്ഞു. വസ്ത്രം
താഴ്ത്തിയിടുന്നത് നീ സൂക്ഷിക്കുക.
അത് അഹങ്കാരത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും അല്ലാഹു അഹങ്കാരത്തെ ഇഷ്ടപ്പെടുന്നില്ല.
(അബൂദാവൂദ്, അല്‍ബാനി സ്വഹീഹാക്കിയത്.)

പണ്ഡിതന്മാരുടെ ഉദ്ധരണികൾ കാണുക.
ശൈഖ് ഇബ്നുബാസ് പറഞ്ഞു:
ഏതു തരത്തില്‍ വസ്ത്രം താഴ്ത്തിയിട്ടവനെയും നബി (സ്വ) അഹങ്കാരമായിട്ടാണ് കണക്കാക്കിയിട്ടുളളത്. കാരണം അതില്‍ നിബന്ധന വെക്കാതെയാണ് അദ്ദേഹം പറഞ്ഞത്.
വസ്ത്രം താഴ് ത്തിയിടുന്നതിനെ നീ സൂക്ഷിക്കുക.
തീര്‍ച്ചയായും അത് അഹങ്കാരത്തില്‍ പെട്ടതാണ്.
പാന്‍റായാലും തുണിയായലും നീളന്‍ കുപ്പായമായലും അത് താഴ്ത്തിയിടുന്നവന് ഈ താക്കീത് ബാധകമാണ്.
ഒരിക്കലും വസ്ത്രം താഴ്ത്തിയിടുന്നതില്‍ ഇളവ് ലഭിക്കില്ല.
----------------------------------------------------
ശൈഖ് ഉസൈമീന്‍ പറഞ്ഞു.
അഹങ്കാരത്തോടു കൂടി വസ്ത്രം താഴ്ത്തിയിടുന്നവനുളള
ശിക്ഷ അന്ത്യദിനത്തില്‍ അല്ലാഹു
അവനെ നോക്കാതിരിക്കലും,
അവനോട് സംസാരിക്കാതിരിക്കലുമാണ്.
അവന് വേദനാജനകമായ ശിക്ഷയുണ്ട്.
എന്നാല്‍ അഹങ്കാരത്തോടു കൂടിയല്ലാത്തവനുള്ള ശിക്ഷ നെരിയാണിക്ക് താഴേക്കിറങ്ങിയത് നരകത്തിലാണ്.
(ഫതാവാ അല്‍ബലദുല്‍ ഹറം. പേജ് 1547, 1549, 1550)

പ്രിയപ്പെട്ട സഹോദരങ്ങളെ...
നമ്മുടെ നബി (സ്വ) നമ്മോട് വസ്ത്രം
താഴ്ത്തിയിടരുതെന്ന് പറഞ്ഞിട്ട് എന്തു കൊണ്ട് നമുക്ക് അനുസരിക്കാൻ സാധിക്കുന്നില്ല.
നബി (സ്വ) ഇഷ്ടമാണെന്ന് പറയുന്ന നാം
നബി (സ്വ) സ്നേഹിക്കേണ്ടത് അദ്ദേഹത്തിന്റെ ചര്യകൾ പിന്തുടർന്നാണ്.
ഒന്ന് എഴുന്നേറ്റ് നിന്ന് തന്റെ വസ്ത്രം
ഞെരിയാണിക്ക് താഴെയല്ല എന്ന് ഉറപ്പ്
വരുത്താൻ ഇത് വായിക്കുന്നവർക്ക് സാധിക്കണം.
നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് വസ്ത്രം വാങ്ങി ആ വസ്ത്രം ധരിച്ച് നരകം വാങ്ങുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ..
അല്ലാഹു നമ്മെ നോക്കാത്ത, നമ്മോട് സംസാരിക്കാത്ത കാഠ്യന്യമുളള ശിക്ഷ ലഭിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക
തെറ്റുകൾ തിരുത്താൻ തയ്യാറാവുക
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.

കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.
സ്നേഹപൂർവ്വം:
THE ISLAMIC DISCUSSIONS
No comments:
Post a Comment