Saturday, 29 June 2019
Friday, 28 June 2019
Thursday, 20 June 2019
Modi Masjid, ShivajiNagar, Bangalore - 560052 | മോദി മസ്ജിദ്, ശിവാജിനഗർ, ബംഗളൂരൂ - ചില തെറ്റിദ്ധാരണകൾ മാറ്റാൻ
ശിവാജിനഗറിലെ മോദി മസ്ജിദും പള്ളിക്കകത്ത് മോദിയുടെ ചിത്രവും - വസ്തുത എന്ത്?
അസ്സലാമു അലൈകും. ബംഗളൂരുവിലെ ശിവാജിനഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മോദി മസ്ജിദിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. യഥാര്‍ത്ഥത്തിൽ എന്താണ് സംഭവമെന്ന് നോക്കാം.
ഈ ചിത്രത്തിൽ കാണുന്നതാണ് പുതുക്കി പണിത മോദി മസ്ജിദ്. ഇതിന് മുമ്പുണ്ടായിരുന്ന കെട്ടിടം പൊളിച്ച് റമളാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇതിന്റെ ഉത്ഘാടനം.
ഇത് സ്ഥാപിച്ചിട്ട് ഏകദേശം 125 വർഷങ്ങളായി. അബ്ദുൾ ഗഫൂർ മോദി എന്ന ഒരു കച്ചവടക്കാരനാണ് ഇത് സ്ഥാപിച്ചത്. പക്ഷേ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചരണം അത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മോദി ആണെന്നാണ്. ഇത് തികച്ചും തെറ്റായ ഒരു വാർത്തയാണ്. ആയതിനാൽ തന്നെ ഇങ്ങനെ കുപ്രചരണം നടത്തുന്നവർക്കായി പള്ളിയുടെ അകം ഭാഗത്തിന്റെ ചിത്രവും കൂടി താഴെ കൊടുക്കുന്നു 👇👇👇.
ഇതും ആദ്യം FAKE എന്ന് പതിച്ച് വച്ച ചിത്രവും തികച്ചും വ്യത്യസ്തമാണ്. മാത്രമല്ല നമ്മുടെ പ്രവർത്തകറിൽ പലർക്കും അറിയാവുന്ന പള്ളിയുമാണ്. അതിനാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഇത്തരം കുപ്രചരണങ്ങളെ തടയിടുക. ഈ വാർത്ത പരമാവധി പേരിലേക്ക് എത്തിക്കുക. സുഹൃത്തുക്കളായും കുടുംബാങ്കങ്ങളായും ഇത് പങ്കുവെക്കുക.
വീഡിയോ ഉടൻ നമ്മുടെ യൂട്യൂബ് ചാനലിൽ :
✒സ്നേഹപൂർവ്വം✒
~THE ISLAMIC DISCUSSIONS
Monday, 17 June 2019
Friday, 14 June 2019
Subscribe to:
Posts (Atom)
Ramadan Duroos #28
عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...
-
ശിവാജിനഗറിലെ മോദി മസ്ജിദും പള്ളിക്കകത്ത് മോദിയുടെ ചിത്രവും - വസ്തുത എന്ത്? അസ്സലാമു അലൈകും. ബംഗളൂരുവിലെ ശിവാജിനഗർ എന്ന സ്ഥലത്ത് സ്...
-
ഖബറുകൾ ഉയർത്തി കെട്ടാമോ? അസ്സലാമു അലൈകും. നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഖബർ കെട്ടിപ്പൊക്കൽ ഇസ്ലാമികമാണോ എന്ന് നമുക്ക് പരിശോധിക്കാം....
-
അസ്സലാമു അലൈകും. മനുഷ്യ ജീവിതത്തിൽ വസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് വസ്ത്രധാരണം പല രീതിയിലാണ്. എന്നാൽ ഒരു മുസ്ലിം എങ്ങിനെ...