عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ: الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ അഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും, അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു.(മുസ്ലിം:233)
#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost
Visit our website: https://theislamicdiscussions.blogspot.com
Visit us in Instagram:
https://www.instagram.com/the_islamic_discussions/
Visit our YouTube channel:
https://youtube.com/@THEISLAMICDISCUSSIONS
No comments:
Post a Comment