عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ
ആയിശയില്‍(റ) നിന്ന് നിവേദനം :നബി ﷺ അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)
#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost
Visit our website: https://theislamicdiscussions.blogspot.com
Visit us in Instagram:
https://www.instagram.com/the_islamic_discussions/
Visit our YouTube channel:
https://youtube.com/@THEISLAMICDISCUSSIONS
No comments:
Post a Comment