Pages

Monday, 30 March 2020

April 1st | April Fool | Fools day | ഏപ്രിൽ ഒന്നിന് വിഡ്ഢിദിനം ആചരിച്ച് വിഡ്ഢികളാക്കുന്നവരോട് സ്നേഹപൂർവ്വം


ഏപ്രിൽ ഫൂൾ...
അസ്സലാമുഅലൈക്കും,

ഏപ്രിൽ ഒന്നാം തിയതി എല്ലാവർഷവും വിഡ്ഢിദിനമായി ആചരിച്ച് വരുന്നു. ഇത് കാരണം നാട്ടിലുള്ളവരൊക്കെ സത്യമായ വാർത്ത ഈ ദിനത്തിൽ പറഞ്ഞാലും പലരും വിശ്വസിക്കാതെ പോരുന്നു. ഇത് കാരണം നാട്ടിൽ അനേകം പ്രശ്നങ്ങളും ഉടലെടുക്കുന്നു. എന്നാൽ ഈ കാലത്ത് ഇത് ആചരിക്കുമ്പോൾ ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് അറിയിക്കാനാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്.

Thursday, 26 March 2020

Those who pray Jama'th at Home | വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നവരോട് ചില നിർദേശങ്ങൾ


السلام عليكم ورحمة الله وبركاته
الحمد لله والصلاة والسلام علي نبيه الكريم وعلى آله وصحبه أجمعين أما بعد
رب اشرح لي صدري ويسرلي امري واحلل عقدتا من لساني يفقهو قولي

പ്രിയപ്പെട്ടവരെ,
നമ്മുടെ നാടുകളിലെ പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. കൊറോണ എന്ന ഒരു ചെറിയ വയറസിനെ ലോകമെമ്പാടുമുള്ളവർ ഏറെ ഭീതിയോട് കൂടിയാണ് എത്തിനോക്കുന്നത്. പള്ളികൾ ഒക്കെ അടച്ചത് ഏറെ ദുഃഖകരമായാണ് 😭😭 വിശ്വാസികൾ നോക്കി കണ്ടത്. എന്നാൽ നാം ഏവരും വീട്ടിൽ നിന്ന് ചെയ്യാതെ പോകുന്ന ഒരു മഹത്തായ കാര്യമാണ് ജമാഅത്തായി നമസ്കരിക്കുക എന്നുള്ളത്. നാം വീട്ടിൽ ഇരിക്കുമ്പോഴും ഉമ്മയും ഉപ്പയും മക്കളുമൊക്കെ ഒത്തൊരുമിച്ച് നമസ്കരിക്കേണ്ടതാണ്. അതിൽ ഏറ്റവും മുതിർന്ന പുരുഷന്മാർക്കാണ് ഇമാം നിൽക്കാൻ അർഹത. വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫ്ഫ് നിൽകേണ്ട രൂപം താഴെ കൊടുക്കുന്നു.

Thursday, 19 March 2020

റജബ് 27 - സുന്നത്ത് നോമ്പും മറ്റ് ആചാരങ്ങളും വസ്തുത എന്ത്?


റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്തോ?
അസ്സലാമുഅലൈക്കും,

നമ്മുടെ നാടുകളില്‍ റജബ് 27 ന് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27നാണെന്നും പറഞ്ഞാണ് ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനായി ആളുകള്‍ക്ക് പ്രേരണ നല്‍കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.

Friday, 13 March 2020

COVID - 19 | കൊറോണ വൈറസ്; ഭീതിയല്ല കരുതലാണ് വേണ്ടത് | Corona Virus Disease |



അസ്സലാമു അലൈക്കും,
ആശങ്കയുടെ വര്‍ത്തമാനങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്നത്. ഭരണാധികാരികളും ആരോഗ്യമേഖലയിലുള്ളവരും ഭയപ്പെടേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ആശങ്കയുടെ കാര്‍മേഘം മനുഷ്യമനസ്സുകൡ കുമിഞ്ഞു കൂടുന്നുണ്ട്.

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...