CELEBRATE THIS EID WITHOUT FORGETTING ITS SUNNAH
Sunday, 24 May 2020
Saturday, 23 May 2020
Friday, 22 May 2020
Thursday, 21 May 2020
Wednesday, 20 May 2020
Tuesday, 19 May 2020
Monday, 18 May 2020
Sunday, 17 May 2020
Saturday, 16 May 2020
Friday, 15 May 2020
Wednesday, 13 May 2020
Tuesday, 12 May 2020
Monday, 11 May 2020
Sunday, 10 May 2020
Saturday, 9 May 2020
Friday, 8 May 2020
Thursday, 7 May 2020
Wednesday, 6 May 2020
Tuesday, 5 May 2020
Monday, 4 May 2020
Sunday, 3 May 2020
Saturday, 2 May 2020
Friday, 1 May 2020
Thursday, 30 April 2020
Wednesday, 29 April 2020
Tuesday, 28 April 2020
Monday, 27 April 2020
Sunday, 26 April 2020
Saturday, 25 April 2020
Friday, 24 April 2020
Thursday, 23 April 2020
Wednesday, 22 April 2020
Sunday, 12 April 2020
Friday, 10 April 2020
Tuesday, 7 April 2020
Monday, 6 April 2020
Sunday, 5 April 2020
Monday, 30 March 2020
April 1st | April Fool | Fools day | ഏപ്രിൽ ഒന്നിന് വിഡ്ഢിദിനം ആചരിച്ച് വിഡ്ഢികളാക്കുന്നവരോട് സ്നേഹപൂർവ്വം
ഏപ്രിൽ ഫൂൾ...
അസ്സലാമുഅലൈക്കും,
ഏപ്രിൽ ഒന്നാം തിയതി എല്ലാവർഷവും വിഡ്ഢിദിനമായി ആചരിച്ച് വരുന്നു. ഇത് കാരണം നാട്ടിലുള്ളവരൊക്കെ സത്യമായ വാർത്ത ഈ ദിനത്തിൽ പറഞ്ഞാലും പലരും വിശ്വസിക്കാതെ പോരുന്നു. ഇത് കാരണം നാട്ടിൽ അനേകം പ്രശ്നങ്ങളും ഉടലെടുക്കുന്നു. എന്നാൽ ഈ കാലത്ത് ഇത് ആചരിക്കുമ്പോൾ ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് അറിയിക്കാനാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്.
Saturday, 28 March 2020
Thursday, 26 March 2020
Those who pray Jama'th at Home | വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നവരോട് ചില നിർദേശങ്ങൾ
السلام عليكم ورحمة الله وبركاته
الحمد لله والصلاة والسلام علي نبيه الكريم وعلى آله وصحبه أجمعين أما بعد
رب اشرح لي صدري ويسرلي امري واحلل عقدتا من لساني يفقهو قولي
പ്രിയപ്പെട്ടവരെ,
നമ്മുടെ നാടുകളിലെ പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. കൊറോണ എന്ന ഒരു ചെറിയ വയറസിനെ ലോകമെമ്പാടുമുള്ളവർ ഏറെ ഭീതിയോട് കൂടിയാണ് എത്തിനോക്കുന്നത്. പള്ളികൾ ഒക്കെ അടച്ചത് ഏറെ ദുഃഖകരമായാണ് 😭😭 വിശ്വാസികൾ നോക്കി കണ്ടത്. എന്നാൽ നാം ഏവരും വീട്ടിൽ നിന്ന് ചെയ്യാതെ പോകുന്ന ഒരു മഹത്തായ കാര്യമാണ് ജമാഅത്തായി നമസ്കരിക്കുക എന്നുള്ളത്. നാം വീട്ടിൽ ഇരിക്കുമ്പോഴും ഉമ്മയും ഉപ്പയും മക്കളുമൊക്കെ ഒത്തൊരുമിച്ച് നമസ്കരിക്കേണ്ടതാണ്. അതിൽ ഏറ്റവും മുതിർന്ന പുരുഷന്മാർക്കാണ് ഇമാം നിൽക്കാൻ അർഹത. വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫ്ഫ് നിൽകേണ്ട രൂപം താഴെ കൊടുക്കുന്നു.
Tuesday, 24 March 2020
Sunday, 22 March 2020
Saturday, 21 March 2020
Friday, 20 March 2020
Thursday, 19 March 2020
റജബ് 27 - സുന്നത്ത് നോമ്പും മറ്റ് ആചാരങ്ങളും വസ്തുത എന്ത്?
റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്തോ?
അസ്സലാമുഅലൈക്കും,
നമ്മുടെ നാടുകളില്‍ റജബ് 27 ന് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. ഇസ്റാഉം, മിഅ്റാജും സംഭവിച്ചത് റജബ് 27നാണെന്നും പറഞ്ഞാണ് ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനായി ആളുകള്‍ക്ക് പ്രേരണ നല്‍കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.
Saturday, 14 March 2020
Friday, 13 March 2020
Saturday, 7 March 2020
Monday, 24 February 2020
Wednesday, 19 February 2020
Monday, 17 February 2020
Saturday, 15 February 2020
Thursday, 13 February 2020
Wednesday, 12 February 2020
Tuesday, 11 February 2020
Monday, 10 February 2020
Sunday, 9 February 2020
Saturday, 8 February 2020
Friday, 7 February 2020
Thursday, 6 February 2020
Saturday, 1 February 2020
Friday, 31 January 2020
Friday, 24 January 2020
Thursday, 16 January 2020
Tuesday, 31 December 2019
Wednesday, 25 December 2019
Monday, 23 December 2019
Saturday, 21 December 2019
Friday, 20 December 2019
Saturday, 14 December 2019
Thursday, 12 December 2019
Wednesday, 11 December 2019
Monday, 9 December 2019
Thursday, 5 December 2019
Tuesday, 3 December 2019
Monday, 2 December 2019
Sunday, 1 December 2019
Friday, 29 November 2019
Thursday, 28 November 2019
Wednesday, 27 November 2019
Tuesday, 26 November 2019
Monday, 25 November 2019
Sunday, 24 November 2019
Saturday, 23 November 2019
Friday, 22 November 2019
Sunday, 17 November 2019
Saturday, 16 November 2019
Sunday, 10 November 2019
Saturday, 9 November 2019
Wednesday, 6 November 2019
Tuesday, 5 November 2019
Monday, 4 November 2019
Sunday, 3 November 2019
Saturday, 2 November 2019
Friday, 1 November 2019
Thursday, 31 October 2019
Wednesday, 30 October 2019
Saturday, 26 October 2019
Wednesday, 23 October 2019
Friday, 18 October 2019
Thursday, 17 October 2019
Wednesday, 16 October 2019
Sunday, 6 October 2019
Tuesday, 1 October 2019
Sunday, 29 September 2019
Saturday, 28 September 2019
Wednesday, 25 September 2019
Friday, 20 September 2019
Tuesday, 17 September 2019
Monday, 9 September 2019
Saturday, 7 September 2019
Friday, 6 September 2019
Tuesday, 3 September 2019
Sunday, 1 September 2019
Saturday, 31 August 2019
Sunday, 25 August 2019
Thursday, 22 August 2019
Specialities & Sunnah of Friday | വെള്ളിയാഴ്ച്ച നാം അറിയേണ്ടതും ശ്രദ്ധിക്കാതെ പോകുന്നതുമായ കാര്യങ്ങൾ
അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍ (ജുമുഅ- 9)
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: വെളളിയാഴ്ച്ച ആരാധനക്കുളള ദിവസമാണ്. ആഴ്ച്ചയിൽ വെളളിയാഴ്ച്ചക്കുളള സ്ഥാനം മാസങ്ങളിൽ റമദാനിനുളള സ്ഥാനവും അതിലെ പ്രാ൪ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമദാനിലെ ലൈലത്തുൽ ഖദ്റിനുളള സ്ഥാനവുമാകുന്നു.
ഇബ്നുൽ ഖയ്യിം (റഹി)
ജുമുഅ ദിവസത്തിന് ഏറെ പ്രത്യേകളുണ്ട്. അവ പഠിച്ച് പ്രതിഫലം കരസ്ഥമാക്കാ൯ വേണ്ടി ഒരു ഓ൪മ്മപ്പെടുത്തലാണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു സ്വീകരിക്കട്ടെ..
1. ഏറ്റവും ശ്രഷ്ഠമായ ദിവസം
നബി (സ്വ) പറഞ്ഞു: സൂര്യ൯ ഉദിച്ച ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെളളിയാഴ്ച്ചയാണ്. ആ ദിവസത്തിലാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം
സ്വ൪ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വ൪ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും. ആ ദിവസത്തിലല്ലാതെ അന്ത്യദിനം സംഭവിക്കുകയില്ല. (മുസ്ലിം : 854)
2. പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം
അബൂഹുറൈറ (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു: തീ൪ച്ചയായും വെളളിയാഴ്ച്ചയിൽ ഒരു സമയമുണ്ട്. ആ സമയത്ത് ഒരു അടിമ നമസ്കരിച്ച് പ്രാ൪ത്ഥനയിൽ മുഴുകുകയാണെങ്കിൽ അവ൯
ആവശ്യപ്പെടുന്നത് അവന് ലഭിക്കാതിരിക്കില്ല. അദ്ദേഹം തന്റെ കൈ കൊണ്ട് അത് വളരെക്കുറച്ച് (ആ സമയം) മാത്രമുളളവെന്ന് സൂചിപ്പിക്കുകയും ഉണ്ടായി (ബുഖാരി : 935, മുസ്ലിം : 852)
ഈ സമയം ഏതാണ് എന്ന വിഷയത്തിൽ പണ്ഡിത ലോകത്ത് അഭിപ്രായ ഭിന്നതയുണ്ട്. ഇബ്നുൽ ഖയ്യിം (റഹി) അവയിലെ പ്രബലമായ രണ്ട് അഭിപ്രായങ്ങൾ എടുത്ത് പറഞ്ഞത് കാണാം ഒന്ന്- ഇമാം മിമ്പറിൽ കയറി ഇരുന്നത് മുതൽ നമസ്കാരം അവസാനിക്കുന്നത് വരെയുളള സമയം.
രണ്ട് - അസ൪ നമസ്കാര ശേഷമുളള സമയം. (അല്ലാഹുവാണ് കൂടുതൽ അറിയുന്നവ൯)
3. ആഴ്ച്ചയിലെ ആഘോഷ ദിവസം
🔹
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ഈ ദിവസം അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ച ആഘോഷ ദിവസമാണ്. അതു കൊണ്ട് തന്നെ ജുമുഅക്ക് വരുന്നവ൪ കുളിച്ച് കൊണ്ടായിരിക്കട്ടെ വരുന്നത്. (ഇബ്നു മാജ, ബുക്ക് : 5, ഹദീസ് : 1152 )
4. പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം
സൽമാ൯ അൽ ഫാരിസ് (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു ഒരാൾ വെളളിയാഴ്ച്ച കുളിക്കുയും, ശുദ്ധി വരുത്തുകയും സുഗന്ധം പൂശി പളളിയിലേക്ക് പുറപ്പെടുകയും ആ ദിവസം നിശ്ചയിക്കപ്പെട്ടിട്ടുളള നമസ്കാരം നി൪വഹിക്കുകയും ഖത്തീബിന്റെ പ്രസംഗം ശ്രദ്ധിക്കുകയും ചെയ്താൽ അവന്റെ ആ വെളളിയാഴ്ച്ചയുടെയും മറ്റൊരു വെളളിയാഴ്ച്ചയുടെയും ഇടക്കുളള പാപങ്ങൾ പൊറുക്കപ്പെടാതിരിക്കില്ല. (ബുഖാരി : 910)
5. സുന്നത്ത് നോമ്പ് നോറ്റ, രാത്രി നമസ്കരിച്ച പ്രതിഫലം
🔹
ഔസ്ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: വെളളിയാഴ്ച്ച കുളിക്കുകയും നേരത്തെ ജുമുഅക്ക് പുറപ്പെടുകയും ഇമാമിനോട് അടുത്തിരുന്ന് ഖുത്തുബ ശ്രദ്ധിക്കുകയും ചെയ്യുന്നവന്റെ ഓരോ കാലടികൾക്കും സുന്നത്ത് നോമ്പ് നോറ്റും രാത്രി നമസ്കരിച്ചും കഴിയുന്നവന്റെ പ്രതിഫലമാണ്. അല്ലാഹുവിനത് എളുപ്പമുളള കാര്യവുമാണ്. (അഹ്മദ്)
6. മരണത്തിന് പോലും പ്രത്യേകത
ഇബ്നു ഉമ൪ (റ) പറയുന്നു: നബി (സ്വ) പറഞ്ഞു: വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ആണ് ഓരാൾ മരണപ്പെടുന്നത് എങ്കിൽ അല്ലാഹു അവനെ ഖബ൪ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്. (അഹ്മദ്)
നോക്കൂ, എത്ര വലിയ ശ്രേഷ്ഠതകളാണ് ജുമുഅ ദിവസത്തിന്.. പരിശ്രമിച്ചാൽ വലിയ പുണ്യം നമുക്ക് ഈ ദിവസം നേടിയെടുക്കാ൯ സാധിക്കും.
അന്നേ ദിവസം പാലിക്കേണ്ട ചില
സുന്നത്തുകൾ കൂടി നബി (സ്വ) വിശദീകരിച്ച് തന്നിട്ടുണ്ട്.
സുന്നത്തുകൾ കൂടി നബി (സ്വ) വിശദീകരിച്ച് തന്നിട്ടുണ്ട്.
ഇതെല്ലാം നാം ശ്രദ്ധിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രാവ൪ത്തികമാക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
Wednesday, 21 August 2019
Tuesday, 20 August 2019
Monday, 19 August 2019
Saturday, 17 August 2019
Friday, 16 August 2019
Thursday, 15 August 2019
Wednesday, 14 August 2019
Saturday, 10 August 2019
Eidul Adha's Specialities and sunnahs | ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിനവും അതിലുള്ള സുന്നത്തുകളും
ബലി പെരുന്നാൾ (ഈദുൽ അദ്ഹാ) ദിനവും അതിലുള്ള സുന്നത്തുകളും
ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ഇബ്രാഹീം നബിയുടേയും(അ) മകന് ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.
ഈ രണ്ട് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷവും ഒരു മുസ്ലിമിനില്ല. ഈ രണ്ട് ദിവസങ്ങളില്‍ ആഘോഷിക്കുവാനും സന്തോഷിക്കുവാനും ഇസ്ലാം അനുവാദം നല്കുന്നു. എന്നാല്‍ ആധുനിക സങ്കല്‍പ്പത്തിലെ ആഘോഷത്തില്‍ നിന്നും വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്ലാമിലെ ആഘോഷം. ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാകാം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്കാരവും അതിനുശേഷമുള്ള ഉദ്ബോധനം ശ്രവിക്കലുമാണെന്നത് ഇസ്ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു.
പെരുന്നാള്‍ ദിനത്തില്‍ ഒരു സത്യവിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.അതെല്ലാം നാം മനസ്സിലാക്കേണ്ടതും അതുപ്രകാരം പ്രവ൪ത്തിക്കേണ്ടതുമാണ്.
1.കുളിക്കുക
പെരുന്നാള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനായി പ്രത്യേകം കുളിച്ച് ശുദ്ധിയാകുന്നത് നല്ലതാണ്. പെരുന്നാള്‍ നമസ്കാരത്തിനായി ഉള്ളതില്‍ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പോകേണ്ടത്.
ഇബ്നു ഉമ൪(റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാള്‍ ദിനത്തില്‍ അണിഞ്ഞിരുന്നത്.(ബൈഹഖി)
നബിക്ക്(സ്വ) ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നുവെന്ന് ഇബ്നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം. എന്നാല്‍ ഇസ്ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.
പെരുന്നാള്‍ ദിനം ഈദ് നമസ്കാരത്തിനായി പുറപ്പെടുമ്പോള്‍ സുഗന്ധം പൂശുന്നത് നബിചര്യയില്‍ പെട്ടതാണ്. എന്നാല്‍ ഏതവസരത്തിലായാലും സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
എല്ലാ പെരുന്നാള്‍ ദിനത്തിലും നാം കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ട്. എങ്കിലും അതിന് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത് അത് പ്രത്യേകം കരുതി ചെയ്യുമ്പോഴാണ്.കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക൪മ്മങ്ങള്‍ക്ക് കൂലി ലഭിക്കുന്നത്.
2. ഭക്ഷണം കഴിക്കാതിരിക്കൽ
وَلاَ يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ
ബലി പെരുന്നാള്‍ ദിവസത്തില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുണ്ടായിരുന്നില്ല. (സുനനു തി൪മിദി:542)
3. ധാരാളമായി തക്ബീ൪ ചൊല്ലല്‍
രണ്ട് പെരുന്നാളുകളോടനുബന്ധിച്ച് ധാരാളമായി തക്ബീ൪ ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം തക്ബീ൪ ചൊല്ലാവുന്നതാണ്. ബലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13 (അയ്യാമുത്തശ്'രീക്കിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
പുരുഷന്മാര്ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കാവുന്നതാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
4. ഈദ് ഗാഹുകളിലേക്ക് സംഘങ്ങളായി നടന്നുകൊണ്ട് പോകുക
ഈദ് ഗാഹുകളിലേക്ക് നേരത്തെ പോകുക. നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ് ഗാഹിലേക്ക് പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ടകരമായ രീതി.
5. പെരുന്നാള്‍ നമസ്കാരം
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ട് സന്തോഷിക്കേണ്ടതാണ്.പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചല്ല, ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്. (ബുഖാരി :973)
6. പെരുന്നാള്‍ ഖുതുബ ശ്രദ്ധിച്ച് കേള്‍ക്കുക
പെരുന്നാള്‍ ഖുതുബയില്‍ റസൂല്‍(സ്വ) ജനങ്ങളെ ഉപദേശിക്കുകയും നന്മകള് കൊണ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ ഖുതുബ നാം ശ്രദ്ധിച്ച് കേള്‍ക്കേണ്ടതാണ്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്കാരം കഴിയുന്നതോടുകൂടി ധാരാളം ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് മാറിനില്‍ക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത് ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഖുതുബ തീരുന്നതുവരെ അത് ശ്രദ്ധിച്ച് അവിടെ തന്നെ ഇരിക്കേണ്ടതാണ്.
7. ദാനധ൪മ്മം ചെയ്യല്‍
പെരുന്നാള്‍ ദിവസം ദാനധ൪മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.(ബുഖാരി:964)
8. വഴി മാറി സഞ്ചരിക്കുക
പെരുന്നാള്‍ നമസ്കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. റസൂല്‍(സ്വ) ഈദ് നമസ്കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. (ബുഖാരി:986)
9. ആശംസകൾ അറിയിക്കുക
പെരുന്നാൾ ആശംസകൾ അറിയിക്കുക.
تقبل الله منا ومنكم
10. ബലി അറുക്കുക മറ്റുള്ളവർക്കും നൽകുക
ബലിമാംസത്തില്‍ നിന്ന് ബലി നല്കിയ ആള് ഭക്ഷിക്കുകയും അതില്‍ നിന്നും ദാനം ചെയ്യുകയും ചെയ്യുന്നത് സുന്നത്താണ്.
പെരുന്നാള്‍ ദിനത്തിലെ ശേഷിക്കുന്ന സമയവും നാം നന്മകള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കുവാനും പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനേക്കാള്‍ ആനന്ദം നല്കുവാന് ഒരു വിനോദത്തിനുമാകില്ലെന്നതാണ് വാസ്തവം.
ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും റസൂല്‍(സ്വ) പ്രത്യേകം ഓര്‍മ്മപ്പെടുത്തിയ കാര്യമാണ്. തശ്രീഖിന്റെ ദിനങ്ങള്‍ 'ഭക്ഷിക്കുന്നതിന്റേയും കുടിക്കുന്നതിന്റേയും അല്ലാഹുവിനെ ധാരാളമായി ഓര്മിക്കുന്നതിന്റേയും ദിനമാണെന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അങ്ങനെയെങ്കില്‍ ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കുന്നത് എത്ര ശ്രേഷ്ടകരമായ കാര്യമാണെന്നുകൂടി സാന്ദ൪ഭികമായി നാം ഓ൪ക്കേണ്ടതാണ്.
⚫അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍⚫
1.രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം
2. പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതേരൂപത്തിൽ നമസ്കരിക്കാവുന്നതാണ്
3.പെരുന്നാള്‍ നമസ്കാരത്തിന്റെ മുമ്പോ ശേഷമോ സുന്നത്ത് നമസ്കാരം ഇല്ല
4.നമസ്കാരത്തില്‍ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്
تقبل الله منا ومنا ومنكم
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
Friday, 9 August 2019
Thursday, 8 August 2019
Tuesday, 6 August 2019
Monday, 5 August 2019
Friday, 2 August 2019
Thursday, 1 August 2019
Wednesday, 31 July 2019
Tuesday, 30 July 2019
Saturday, 27 July 2019
Thursday, 25 July 2019
Wednesday, 24 July 2019
Monday, 22 July 2019
Friday, 19 July 2019
Heavy rain in Kannur; What to do? | കണ്ണൂർ നഗരത്തിൽ കനത്ത മഴ; എന്താണ് നിങ്ങൾ ചെയ്യേണ്ടത്?
ഉ
അസ്സലാമു അലൈക്കും. കേരളത്തിലെ കണ്ണൂർ എന്ന നഗരത്തിൽ ഇന്നലെ (18-07-2019) രാത്രി മുതൽ കനത്ത മഴ കാരണം കൂറേ സ്ഥലങ്ങളിൽ വെള്ളം കയറുകയും കൂറേ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
കണ്ണൂരിൽ കനത്ത മഴ; ചില പരിഹാരങ്ങൾ
അസ്സലാമു അലൈക്കും. കേരളത്തിലെ കണ്ണൂർ എന്ന നഗരത്തിൽ ഇന്നലെ (18-07-2019) രാത്രി മുതൽ കനത്ത മഴ കാരണം കൂറേ സ്ഥലങ്ങളിൽ വെള്ളം കയറുകയും കൂറേ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
മഴ അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. അത് കുറഞ്ഞാൽ ഉണ്ടാകുന്നത് പോലെ തന്നെ വർദ്ധിച്ചാലും പല പ്രയാസങ്ങൾ അനുഭവപ്പെടുന്നു. ഇതൊരു ശിക്ഷയായിട്ടോ പരീക്ഷണമായിട്ടോ കാണാം. അതിന് പരിഹാരമായി അല്ലാഹു പറയുന്നത് നോക്കൂ.
﴾وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿۳۳
അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.
അത് മാത്രമല്ല നബി (സ)യുടെ കാലത്ത് മഴ അതികരിച്ചപ്പോൾ നബി ഇങ്ങനെ ഒരു പ്രാർഥന നടത്തിയതായി കാണാം.
اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا
(സ്വഹീഹുൽ ബുഖാരി : 6342)
അതിനാൽ പ്രാർഥിച്ചും പാപമോചനം തേടിയും മുന്നോട്ട് നയിക്കുക. അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ.
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
✒സ്നേഹപൂർവ്വം✒
THE ISLAMIC DISCUSSIONS
Subscribe to:
Posts (Atom)
Ramadan Duroos #28
عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...
-
ശിവാജിനഗറിലെ മോദി മസ്ജിദും പള്ളിക്കകത്ത് മോദിയുടെ ചിത്രവും - വസ്തുത എന്ത്? അസ്സലാമു അലൈകും. ബംഗളൂരുവിലെ ശിവാജിനഗർ എന്ന സ്ഥലത്ത് സ്...
-
Assalaamualaikum, Dear friends, With regard to fasting the month of Rajab, there is no saheeh hadeeth to indicate that there is ...
-
അസ്സലാമു അലൈകും. മനുഷ്യ ജീവിതത്തിൽ വസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് വസ്ത്രധാരണം പല രീതിയിലാണ്. എന്നാൽ ഒരു മുസ്ലിം എങ്ങിനെ...










