Pages

Thursday, 20 April 2023

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബല്‍ അന്‍സാരിയില്‍‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്. ( മുസ്‌ലിം: 1164 – മുസ്നദ് അഹ്മദ് : 23580 – തിര്‍മിദി: 759 – നസാഇ: 2862 – ഇബ്നു മാജ: 1716 )

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Wednesday, 19 April 2023

Ramadan Duroos #27

 عَنِ ابْنِ عَبَّاسٍ قَالَ: فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ‘നോമ്പുകാരനില്‍ വന്നിരിക്കുന്ന ചെറിയ വീഴ്ചകളെയും ചെറിയ പാപങ്ങളെയും ശുദ്ധീകരിക്കുവാനും സാധുക്കള്‍ക്ക് ഭക്ഷണമായും പ്രവാചകന്‍ ﷺ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കി. (അബൂദാവൂദ്: 1609)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Tuesday, 18 April 2023

Ramadan Duroos #26

 രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആൻ: 51/18)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Monday, 17 April 2023

Ramadan Duroos #25

 إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ‎﴿١﴾‏ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ‎﴿٢﴾‏ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾‏ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ‎﴿٤﴾‏ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ‎﴿٥﴾‏

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (1) നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? (2) നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (3) മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. (4) പ്രഭാതോദയം വരെ അത് സമാധാനമത്രെ. (5) ((ഖു൪ആന്‍:97/1-5)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Saturday, 15 April 2023

Ramadan Duroos #23

 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Friday, 14 April 2023

Ramadan Duroos #22

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Thursday, 13 April 2023

Ramadan Duroos #21

 عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏

ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: നബി ﷺ പറഞ്ഞു: ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? നബി ﷺ പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:3850)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Wednesday, 12 April 2023

Ramadan Duroos #20

 عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ

ആയിശയില്‍(റ) നിന്ന് നിവേദനം : അവർ പറയുന്നു:നബി ﷺ അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും. രാത്രിയെ (ആരാധനകൊണ്ട്) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു. (ബുഖാരി: 2024)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Tuesday, 11 April 2023

Ramadan Duroos #19

 عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ

ആയിശയില്‍(റ) നിന്ന് നിവേദനം :നബി ﷺ അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Monday, 10 April 2023

Ramadan Duroos #18

 عَنْ سَهْلٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ

സഹ്’ലില്‍‌(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി: 1896)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Sunday, 9 April 2023

Ramadan Duroos #17

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Saturday, 8 April 2023

Ramadan Duroos #16

 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Friday, 7 April 2023

Ramadan Duroos #15

وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം

(ആലുഇംറാൻ 3:123)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Thursday, 6 April 2023

Ramadan Duroos #14

 عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا

അബൂ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം:ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Wednesday, 5 April 2023

Ramadan Duroos #13

 عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Tuesday, 4 April 2023

Ramadan Duroos #12

 عَنْ أَبِي أُمَامَةَ قَالَ قُلْتُ يَا رَسُولَ اللَّهِ مُرْنِي بِأَمْرٍ يَنْفَعُنِي اللَّهُ بِهِ قَالَ ‏:‏ عَلَيْكَ بِالصِّيَامِ فَإِنَّهُ لاَ مِثْلَ لَهُ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല്‍ എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്‍പ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Monday, 3 April 2023

Ramadan Duroos #11

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ: الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ അ‍ഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരേയും, അവക്കിടയിലുള്ള പാപങ്ങള്‍ മായ്ച്ച് കളയുന്നു.(മുസ്ലിം:233)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Sunday, 2 April 2023

Ramadan Duroos #10

عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  إِذَا كَانَ رَمَضَانُ ؛ فُتِّحَتْ أَبْوَابُ الرَّحْمَةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാൻ മാസം ആഗതമായിക്കഴിഞ്ഞാൽ കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. നരക കവാടങ്ങൾ അടക്കപ്പെടും. പിശാചുക്കൾ ബന്ധിക്കപ്പെടും. (ചങ്ങലക്കിടപ്പെടും). (മുസ്‌ലിം: 1079)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Saturday, 1 April 2023

Ramadan Duroos #9

 عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Friday, 31 March 2023

Ramadan Duroos #8

 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ)വല്ലവനും റമദാനിലെ രാത്രിയില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.(ബുഖാരി:2009)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Thursday, 30 March 2023

Ramadan Duroos #7

 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Wednesday, 29 March 2023

Ramadan Duroos #6

كانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَفْطَرَ قَالَ: ‏"‏ ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ."‏

നബി (ﷺ) നോമ്പ് മുറിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: (നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി. (സുനനു അബൂ ദാവൂദ് : 2357)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Tuesday, 28 March 2023

Ramadan Duroos - #5

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا

സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തില്‍ നിന്നും യാതൊന്നും കുറയാതെതന്നെനേടാനാകും. (തി൪മിദി:807)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Monday, 27 March 2023

Ramadan Duroos - #4

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ

 فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ

നബി ﷺ പറഞ്ഞു:നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി:1904)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Sunday, 26 March 2023

Ramadan Duroos - #3

 عَنْ حَفْصَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ

ഹഫ്സയില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പ്രഭാതത്തിനു മുമ്പായി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല. (അബൂദാവൂദ് : 2454 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Saturday, 25 March 2023

Ramadan Duroos - #2

عَنْ أَنَسٍ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً

അനസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങള്‍ അത്താഴം കഴിക്കുക. തീ൪ച്ചയായും അത്താഴം കഴിക്കുന്നതില്‍ ബറക്കത്ത് ഉണ്ട്. (മുസ്ലിം:1095)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:

https://www.instagram.com/the_islamic_discussions/

Visit our YouTube channel:

https://youtube.com/@THEISLAMICDISCUSSIONS

Friday, 24 March 2023

Ramadan Duroos - #1

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍:2/183)

#Ramadan_Duroos #ramadan2023 #Ramadan #THEISLAMICDISCUSSIONS #quranicversesdaily #Quran #Hadees #dailyreminders #islam #islamicquotes #islamicpost 

Visit our website: https://theislamicdiscussions.blogspot.com

Visit us in Instagram:
https://www.instagram.com/the_islamic_discussions/

Visit our YouTube channel:
https://youtube.com/@THEISLAMICDISCUSSIONS

Monday, 30 March 2020

April 1st | April Fool | Fools day | ഏപ്രിൽ ഒന്നിന് വിഡ്ഢിദിനം ആചരിച്ച് വിഡ്ഢികളാക്കുന്നവരോട് സ്നേഹപൂർവ്വം

ഏപ്രിൽ ഫൂൾ...
അസ്സലാമുഅലൈക്കും,

ഏപ്രിൽ ഒന്നാം തിയതി എല്ലാവർഷവും വിഡ്ഢിദിനമായി ആചരിച്ച് വരുന്നു. ഇത് കാരണം നാട്ടിലുള്ളവരൊക്കെ സത്യമായ വാർത്ത ഈ ദിനത്തിൽ പറഞ്ഞാലും പലരും വിശ്വസിക്കാതെ പോരുന്നു. ഇത് കാരണം നാട്ടിൽ അനേകം പ്രശ്നങ്ങളും ഉടലെടുക്കുന്നു. എന്നാൽ ഈ കാലത്ത് ഇത് ആചരിക്കുമ്പോൾ ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് അറിയിക്കാനാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്.

Thursday, 26 March 2020

Those who pray Jama'th at Home | വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നവരോട് ചില നിർദേശങ്ങൾ

السلام عليكم ورحمة الله وبركاته
الحمد لله والصلاة والسلام علي نبيه الكريم وعلى آله وصحبه أجمعين أما بعد
رب اشرح لي صدري ويسرلي امري واحلل عقدتا من لساني يفقهو قولي

പ്രിയപ്പെട്ടവരെ,
നമ്മുടെ നാടുകളിലെ പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. കൊറോണ എന്ന ഒരു ചെറിയ വയറസിനെ ലോകമെമ്പാടുമുള്ളവർ ഏറെ ഭീതിയോട് കൂടിയാണ് എത്തിനോക്കുന്നത്. പള്ളികൾ ഒക്കെ അടച്ചത് ഏറെ ദുഃഖകരമായാണ് 😭😭 വിശ്വാസികൾ നോക്കി കണ്ടത്. എന്നാൽ നാം ഏവരും വീട്ടിൽ നിന്ന് ചെയ്യാതെ പോകുന്ന ഒരു മഹത്തായ കാര്യമാണ് ജമാഅത്തായി നമസ്കരിക്കുക എന്നുള്ളത്. നാം വീട്ടിൽ ഇരിക്കുമ്പോഴും ഉമ്മയും ഉപ്പയും മക്കളുമൊക്കെ ഒത്തൊരുമിച്ച് നമസ്കരിക്കേണ്ടതാണ്. അതിൽ ഏറ്റവും മുതിർന്ന പുരുഷന്മാർക്കാണ് ഇമാം നിൽക്കാൻ അർഹത. വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫ്ഫ് നിൽകേണ്ട രൂപം താഴെ കൊടുക്കുന്നു.

Thursday, 19 March 2020

റജബ് 27 - സുന്നത്ത് നോമ്പും മറ്റ് ആചാരങ്ങളും വസ്തുത എന്ത്?

റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്തോ?
അസ്സലാമുഅലൈക്കും,

നമ്മുടെ നാടുകളില്‍ റജബ് 27 ന് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27നാണെന്നും പറഞ്ഞാണ് ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനായി ആളുകള്‍ക്ക് പ്രേരണ നല്‍കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.

Friday, 13 March 2020

COVID - 19 | കൊറോണ വൈറസ്; ഭീതിയല്ല കരുതലാണ് വേണ്ടത് | Corona Virus Disease |

അസ്സലാമു അലൈക്കും,
ആശങ്കയുടെ വര്‍ത്തമാനങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്നത്. ഭരണാധികാരികളും ആരോഗ്യമേഖലയിലുള്ളവരും ഭയപ്പെടേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ആശങ്കയുടെ കാര്‍മേഘം മനുഷ്യമനസ്സുകൡ കുമിഞ്ഞു കൂടുന്നുണ്ട്.

Ramadan Duroos #28

 عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَا...